തിരൂർ: കോട്ട് പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി പുത്തൻ പുരക്കൽ അക്ബർ തങ്ങൾ (63) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: ആരിഫ് തങ്ങൾ (യു.എ.ഇ), ആഷിഖ് തങ്ങൾ, ഷാന. മരുമക്കൾ: ഫാസില (വളാഞ്ചേരി), സഫ (പെരുമ്പാവൂർ), മൻസൂർ കാളിക്കാവ് (യു.എ.ഇ).