അങ്കമാലി: യു.കെയിലെ വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ കറുകുറ്റി പാദുവാപുരം പാലാട്ടി ജോർജിെൻറ ഭാര്യ സംഗീത (44) നിര്യാതയായി. എറണാകുളം തൈക്കൂടം കല്ലറയ്ക്കൽ കുടുംബാംഗമാണ്. നാട്ടിൽ അധ്യാപികയായിരുന്നു. ഏകമകൻ: നിവേദ്. സംസ്കാരം പിന്നീട്.