തിരൂർ: പത്തമ്പാട് പടിഞ്ഞാറങ്ങാടിയിലെ കാഞ്ഞിരങ്ങൽ പരേതനായ അലിയുടെ മകൻ അബ്ദുറഹിമാൻ (60) നിര്യാതനായി. ഉമ്മ: ഖദിയാമു. മക്കൾ: നിസാമുദ്ദിൻ, നാസിം, ഹാജറ. മരുമകൾ: ഷംന. സഹോദരങ്ങൾ: അലവിക്കുട്ടി, ഹുസൈൻ, സിദ്ദീഖ്, അൻവർ സാദത്ത്, തിത്തീമു, സുബൈദ, സാബിറ.