തിരൂരങ്ങാടി: വെള്ളിയാമ്പുറം നന്നമ്പ്ര പഴയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അങ്കത്തിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുൽ ഹകീം, അബ്ദുൽ കബീർ, ഉബൈദ്, ആബിദ, ലൈല, ജുമൈല. മരുമക്കൾ: അബ്ദുനാസർ (താനൂർ), റിയാസ് (തിരൂരങ്ങാടി), റസീന, സാജിദ, ഖൈറുന്നിസ, പരേതനായ ഹനീഫ (തട്ടത്തലം).