മട്ടാഞ്ചേരി: കപ്പലണ്ടി മുക്ക് മേപ്പറമ്പിൽ താമസിക്കുന്ന, പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ കുഞ്ഞു പിള്ള (മുൻ ടാറ്റാ ടീ ലിമിറ്റഡ് ജീവനക്കാരൻ-86) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അലികുഞ്ഞ്, പരേതനായ അഷ്റഫ്, നൗഷാദ്, നസീമ, സബീന, സാജിത, റജീന. മരുമക്കൾ: കരീം, ഖാലിദ് (എൻ.സി.പി മണ്ഡലം പ്രസിഡൻറ്), അസീസ്, പരേതനായ സിറാജ്.