പള്ളുരുത്തി: കുമ്പളങ്ങി വഴി ബസ് സ്റ്റോപ്പിന് സമീപം കൊപ്പള്ളി വീട്ടിൽ പരേതനായ ഇസ്മയിൽ സാഹിബിെൻറ മകൻ കെ.ഐ. ബഷീർ (78) നിര്യാതനായി. ഭാര്യ: പരേതയായ റാബിയ. മക്കൾ: നിയാസ്, ജിയാസ്, ഷിഫാസ്. മരുമക്കൾ: റംസിയ, തസ്ന, ഷെറിൻ.