കാളികാവ്: പെവുന്തറ പറവെട്ടി അബ്ദുല്‍ അസീസ് (ചെറിയാപ്പു -72) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബ്ദുല്‍ ജലീല്‍, മുനീര്‍ബാബു (സൗദി), അബ്ദുറഹിം (അടക്കാക്കുണ്ട്), റൈഹാനത്ത്. മരുമക്കൾ: റാഷിദ്, മുബീന, സമീറ, മുബശ്ശിറ.