വളാഞ്ചേരി: മൂച്ചിക്കൽ പറമ്പയിൽ ഉമ്മർ ഷെരീഫ് എന്ന ഉമ്മർ കുട്ടി (86) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സലിം ഷെരീഫ് (അബൂദബി), ഡോ. യാസ്മിൻ ഷെരീഫ് (ദുൈബ). മരുമക്കൾ: നിഷി ഷെരീഫ്, ഷഫി (അൽമുൽക്ക്).