പന്തീരാങ്കാവ്: പന്നിയൂർകുളം തേവർകണ്ടി ഇമ്പിച്ചിക്കുട്ടിയുടെ ഭാര്യ സാവിത്രി (70) നിര്യാതയായി. മക്കൾ: റിനീഷ, രജിത, വിജേഷ്, നിജി. മരുമക്കൾ: രവീന്ദ്രൻ, ചിത്ര, പരേതനായ സുരേഷ്ബാബു. സഞ്ചയനം വ്യാഴാഴ്ച.