ആയഞ്ചേരി: യുവ കവയിത്രിയും പ്രഭാഷകയുമായ റാബിയ കല്ലേരി (32) നിര്യാതയായി. പരേതരായ പുതിയോട്ടിൽ അമ്മതിെൻറയും ഹലീമയുടെയും മകളാണ്. ഭർത്താവ്: നിസാർ. സഹോദരങ്ങൾ: റാഷിക്, റംഷിദ, ആയിശ, ആമിന.