പറമ്പില്‍ബസാര്‍: കുണ്ടോത്തുമീത്തല് കൃഷ്ണന്‍കുട്ടി നായര്‍ (73) നിര്യാതനായി.ഭാര്യ: ഇന്ദിര. മക്കള്‍: ബിജീഷ്, ബൈജീഷ്, പരേതനായ വിനീഷ്. മരുമക്കള്‍: ലിമ, സജിന, രശ്മി. സഞ്ചയനം ശനിയാഴ്ച.