പുതിയങ്ങാടി: വടക്കേടത്ത് പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: സുനിൽ ശങ്കർ, സുനോജ് ശങ്കർ, സുനിത. മരുമക്കൾ: ഗിരീഷ്, റീന, മഹിജ.