മുക്കം: കാഞ്ഞിരമുഴി കിഴക്കെ തൊടികയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: മഞ്ജു, ചിഞ്ചു. മരുമക്കൾ: വിജയകുമാർ, അജയകുമാർ.