ചെരണ്ടത്തൂര്‍: മഹല്ല് കമ്മിറ്റി ഖജാന്‍ജിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ചക്കൊത്ത് മൊയ്തു ഹാജി (81) നിര്യാതനായി. ഭാര്യ: ആമിന.മക്കള്‍: റസിയ, ഫൗസിയ, റഫീഖ്, ജസ്ന. മരുമക്കള്‍: മഹമൂദ് (കുറുന്തോടി), ജമാല്‍ (കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍), മുഹമ്മദ് (ചെമ്മരത്തൂര്‍), നജ്മ (മേപ്പയ്യൂര്‍).