മാവേലിക്കര: ബുധനൂർ കൊച്ചാലുംമൂട്ടിൽ നന്തിയാട്ട് പരേതനായ കെ.എൻ. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (ആലീസ് -89) നിര്യാതയായി. കോഴഞ്ചേരി പേരങ്ങാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൻ ജേക്കബ് (കെ.എസ്.ഇ.ബി റിട്ട. ചീഫ് എൻജിനീയർ), വിൽസൻ ജേക്കബ്, എലിസബത്ത് ജേക്കബ്. മരുമക്കൾ: ജിജി, ഷൈല, രവി മാത്യു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് സെൻറ് ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.