പെരുമ്പാവൂർ: ചേലാമറ്റം ഊറക്കാടൻ പരീതിെൻറ മകൻ അലിയാർ (54) നിര്യാതനായി. മാതാവ്: ആറ്റ. ഭാര്യ: സുജിത. മക്കൾ: മുബഷീർ, ഷമ്മാസ്, സൽമാൻ. ഖബറടക്കം ബുധനാഴ്ച 10ന് കാഞ്ഞിരക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.