ഓമശ്ശേരി: തെച്യാട് സി.കെ. അബു ഹാജി (പൊലീസ് അബുക്ക -80) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ശമീർ (റിയാദ്), ഷാനിദ, ഷക്കീല, ഷാജിദ, ഷഹീജ. മരുമക്കൾ: നസീറ (കൊടുവള്ളി), സിദ്ദീഖ് (ചെമ്പുകടവ്), മുഹമ്മദ് (കൊടുവള്ളി), നസീർ (പാറോപ്പടി), അൻവർ (വെണ്ണക്കോട്).