പുന്നയൂർ: അകലാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് വടക്ക് മച്ചിങ്ങൽ ഭാസ്കരൻ (66) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: സുധീഷ്, സജീഷ്, എം.ബി. രാജേഷ് (സി.പി.എം നേതാവ്, മുൻ പഞ്ചായത്ത് അംഗം), രജീഷ്. മരുമക്കൾ: ഗീതു, സജിത, ചിതു രാജേഷ് (പഞ്ചായത്ത് അംഗം), വിദ്യ.