കടമേരി: കച്ചേരിപറമ്പത്ത് ചാത്തു (79) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി.മക്കൾ: രാജൻ, ബാലകൃഷ്ണൻ, സജീവൻ (ചെന്നൈ), സുരേഷ്, സുധ. മരുമക്കൾ: ബാലകൃഷ്ണൻ, അനിത, റീന ചാലപ്പുറം, സുലത, പ്രഹിത. സഹോദരങ്ങൾ: ഗോപാലൻ, മാതു, നാരായണി, ജാനു, കല്യാണി, പരേതനായ കുഞ്ഞിക്കണ്ണൻ.