ദേശമംഗലം: പല്ലൂർ കിഴക്കേ പണ്ടാരത്തിൽ പരേതനായ വിശ്വനാഥൻ ഭാര്യ ശ്രീദേവി അമ്മ (92) നിര്യാതയായി. മക്കൾ: പുഷ്പ, ജലജ, വനജ, പരേതരായ ശിവദാസൻ, പ്രഭാകരൻ, ശോഭന. മരുമക്കൾ: കുഞ്ചുണ്ണി, രവി, ലീല, പരേതരായ ശിവശങ്കരൻ, മോഹനകൃഷ്ണൻ.