കൂടരഞ്ഞി: പൂവാറ്റിൻചിറ ജോയ് (55) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിജോ, ജോസ്, ബേബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.