ചിറയ്ക്കൽ: കോട്ടം കൊടക്കാട്ടിൽ പരേതനായ ശങ്കരൻകുട്ടി ഭാര്യ കമലാക്ഷി (87) നിര്യാതയായി. മക്കൾ: മീനകുമാരി, അനിത, ഹേമ, പ്രസന്നൻ, പ്രസന്ന. മരുമക്കൾ: പ്രഹ്ലാദൻ, സുധീർസിങ്, രാധാകൃഷ്ണൻ, പ്രിയ, സുരേഷ് ബാബു.