പാലുവായ്: കുവൈത്ത് എസ് ആൻഡ് എസ് ലൂബ്രിക്കൻസ് ഉടമ ചക്രമാക്കിൽ സണ്ണി (70) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ജോസഫ്, സോണി, മേരിമോൾ. മരുമക്കൾ: അഞ്ജു, സോഫിൻ, ജെഫ് തോമസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ.