കോഴിക്കോട്: പരേതനായ കറാണിവീട്ടില് മമ്മദ് കോയയുടെയും (മമ്മു) മുതിരപറമ്പത്ത് ആയിശബിയുടെയും (പള്ളിവീട്) മകന് പള്ളിവീട്ടില്‍ അഹമ്മദ് റഷീദ് (69) കുറ്റിച്ചിറ വയലില്‍ ഇറമാക്കിവീട്ടില് നിര്യാതനായി. ഭാര്യ: എറമാക്കിവീട്ടില് മഹജ. മക്കള്‍: മുബീൻ റഷീദ്, ആലം, ആയിശ. മരുമക്കള്‍: സമീര്‍ തോപ്പിലകം, സൈന കോയ സരക്കാരകം, ഫസ്മി മാവൂര്‍ ഹൗസ്. സഹോദരങ്ങള്‍: അബ്ദുല്‍ഗഫൂര്‍ (ഗപ്പു), മുഹമ്മദ് സലീം (ജിദ്ദ), ഷംസു (എറണാകുളം), മുഹമ്മദ് നിഷാബ് (കുവൈത്ത്), ഫാത്തിമ ഹാരിസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10നു കണ്ണംപറമ്പ് പള്ളിയില്‍.