പുന്നയൂർക്കുളം: പാവിട്ടക്കുളങ്ങര അമ്പലത്തിനുസമീപം കൂളിയാട്ട് കുറ്റി കരിപ്പോട്ട് കൃഷ്ണ പണിക്കരുടെ ഭാര്യ മാധവി (87) നിര്യാതയായി. പുന്നയൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രവീന്ദ്രൻ, ബാലസുബ്രഹ്മണ്യൻ, മധൂസുദനൻ, രേണുക. മരുമക്കൾ: സത്യൻ, സുജ, ബിന്ദു, സൗമിനി. സംസ്കാരം ബുധനാഴ്ച 10ന് തൃശൂർ ശാന്തിഘട്ടിൽ.