വേലൂർ: വെള്ളാറ്റത്തൂർ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ ലോനപ്പെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: സിസിലി, ബേബി, ലൂസി, ജെസ്സി, ലിസ്സി. മരുമക്കൾ: റാഫേൽ, വിൻസൻറ്, ഷാജൻ, പരേതരായ ഔസേഫ്, വർഗീസ്.