ചാത്തമംഗലം: റിട്ട. പോസ്റ്റ്മാൻ ഗോപാലൻ പടാളിയിൽ (യു.ജി ചാത്തമംഗലം -65) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കൾ: ബെഞ്ചിത്ത്, ബെഞ്ചിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.