ആമ്പല്ലൂർ: കുവൈത്തിൽനിന്ന് ലീവിൽ നാട്ടിൽവന്നയാൾ നിര്യാതനായി. വരന്തരപ്പള്ളി പാലപ്പിള്ളി കറപ്പംവീട്ടിൽ കെ.എസ്. അബ്ദുല്ലയാണ് (59) മരിച്ചത്. പിതാവ്: സെയ്തുഹാജി. മാതാവ്: ബീവാത്തു. ഭാര്യ: ആസ്യ. മക്കൾ: അംജദ്ഖാൻ, ആബിദ, ആരിഫ, അഫ്സൽ.