പാലോളി: പാലോളിയിലെ രാരോത്ത് ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ രാരോത്ത് അസ്സൻകുട്ടി, ഉത്തോട്ടി. മക്കൾ: ഉമ്മയ്യക്കുട്ടി, അഹമ്മദ് (റിട്ട. അധ്യാപകൻ, എ.എം.യു.പി സ്കൂൾ, വലിയപറമ്പ്), റുഖിയ്യ, അബ്ദുൽ ഹക്കീം, മുഹമ്മദ് ഫസ്ലുൽഹഖ്, മുഹമ്മദ് ബഷീർ. മരുമക്കൾ: പാലുള്ളതിൽ കുട്ട്യാലി, സുഹ്റ (ഹെഡ്മിസ്ട്രസ്, ജി.എം.ആർ.എസ് കൽപറ്റ), കയ്യുത്തിആലങ്ങൽ ആലി, സാബിറ, സജ്ന, ഷഹർബാൻ.