വടകര: കുട്ടോത്ത് കൊടക്കാട്ട് ഫാത്തിമ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കടവത്ത് കുഞ്ഞബ്ദുല്ല.മക്കള്‍: കുഞ്ഞാമി, സുബൈദ, യൂസുഫ്. മരുമക്കള്‍: മൊയ്തു, കുഞ്ഞമ്മദ് (മുയിപ്പോത്ത്), നസീമ (പതിയാരക്കര).