ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് കാനഡയിൽ ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് വീട്ടിൽ വി.പി. ബാലകൃഷ്ണൻ (67) നിര്യാതനായി. കുടുംബസമേതം കാനഡയിലെ ടോറണ്ടോയിലാണ് താമസം. ഭാര്യ: ചൊവ്വര പിഷാരത്ത് രതീദേവി. മക്കൾ: പൂർണിമ, പ്രണവ്. മരുമകൻ: അച്യുത്. സഹോദരങ്ങൾ: മുകുന്ദൻ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മുരളീധരൻ.