പാലേരി: പാറക്കടവിലെ റഹ്മാനിയ ഹോട്ടൽ ഉടമ ഇല്ലത്ത് നരിക്കോടൻറവിട മമ്മു (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിദ് (കുവൈത്ത്), റിൻഷാദ് (ഇല്ലത്ത് ട്രേഡേഴ്സ് പാറക്കടവ്), സലൂജ.മരുമക്കൾ: അസ്മിന (അടുക്കത്ത്), ഫർഹാന (അടുക്കത്ത്), റഷീദ് ചങ്ങരോത്ത് (ഖത്തർ). സഹോദരങ്ങൾ: പാത്തു, നഫീസ, റാബിയ, ഇ. അബ്ദു റഷീദ് (അധ്യാപകൻ കാരാറത്ത് യു.പി സ്കൂൾ, ചൊക്ലി), ഷമീർ (ഇല്ലത്ത് ട്രേഡേഴ്സ് പാറക്കടവ്), സുബൈദ, സറീന.