ഗുരുവായൂർ: താമരയൂർ പരേതനായ ആനക്കോടൻ കുഞ്ഞിമോെൻറ ഭാര്യ വൈശ്യം വീട്ടിൽ പാത്തു (106) നിര്യാതയായി. മകൾ: കുഞ്ഞാമിന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മണത്തല പള്ളി ഖബർസ്ഥാനിൽ.