ആമ്പല്ലൂർ: പറപ്പുക്കര മുത്രത്തിക്കര തണ്ടിയേക്ക്യപറമ്പിൽ പരേതനായ വേലപ്പെൻറ മകൻ അശോകൻ (66) നിര്യാതനായി. ഭാര്യ: ഷീല. മകൾ: അക്ഷയ. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.