വണ്ടിത്താവളം: പെരുമാട്ടി ഒടചിറയില് പരേതനായ കിട്ടുവിെൻറ മകന് തീത്തുണ്ണി (66) നിര്യാതനായി. ഭാര്യ: പാര്‍വതി. മക്കള്‍: ശിവദാസ്, ഷീജ, ഷീബ, ഷീല. മരുമക്കള്‍: സുഭാഷ്, ബിജു, ഷിജു. സഹോദരി: കെ. തായു.