മുളയം: കിഴക്കേ കൊട്ടാരം പരേതനായ എസ്. ബാലകൃഷ്ണെൻറ ഭാര്യ കാർത്തിക ബാലകൃഷ്ണൻ (90) നിര്യാതയായി. മക്കൾ: ശോഭ നാരായണൻ, ഷീല ബാലചന്ദ്രൻ, സജി ബാലകൃഷ്ണൻ. മരുമകൾ: നിർമല സജി.