കൊയിലാണ്ടി: അബ്രമോളി കനാലിനു സമീപം പറമ്പത്ത് മാലതി അമ്മ (64) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചിക്കുട്ടി വൈദ്യർ. മക്കൾ: മുരളി (ഹോട്ടൽ അച്ചൂസ്, മുത്താമ്പി റോഡ്), സുനിത (ഇറിഗേഷൻ ഓഫിസ്, കൊയിലാണ്ടി). മരുമകൻ: വേണു കൂത്താളി (ഗ്രാൻഡ് ഹൗസ്, പേരാമ്പ്ര). സഹോദരങ്ങൾ: ബാലൻ, രാധ, രാജൻ, പ്രകാശൻ, സുമ. സഞ്ചയനം ശനിയാഴ്ച.