കോലഴി: പോട്ടോർ തെക്കുമുറി പുന്നോപറമ്പിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ ലീലദേവി (75) നിര്യാതയായി. മക്കൾ: ജയശ്രീ, രാജശ്രീ, വിജയശ്രീ, ശ്രീജ, ശ്രീലേഖ, സുഭാഷ്. മരുമക്കൾ: പരേതനായ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ, സുരേഷ്, ബാബു, ബാബു, ഗ്രീഷ്മ.