കൊയിലാണ്ടി: നഗരത്തിലെ നാരങ്ങക്കച്ചവടക്കാരൻ അത്താസ് വളപ്പിൽ ഉമ്മർ (62) നിര്യാതനായി. ഭാര്യ: ഫൗസിയ.മക്കൾ: ഫാസിൽ, ഫാരിസ്, ആഷിഖ്, ഫർസാന. മരുമക്കൾ: റിയാസ്, ബുഷ്റ, ഷംല.