വടകര: പുതുപ്പണം മൂരാട് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡൻറ് വടക്കെ മണിയോത്ത് കുഞ്ഞബ്ദുല്ല ഹാജി (77) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. സീനിയര്‍ സൂപ്രണ്ടാണ്. മൂരാട് എം.എല്‍.പി.സ്കൂള്‍ മാനേജര്‍, എം.ജെ.ഡി.സി പ്രസിഡൻറ്, കുന്നത്ത് പള്ളി നിർമാണ കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുഹ്റ (ഫര്‍ഹത്ത് മന്‍സില്‍, പയ്യോളി). മക്കള്‍: ബഷീര്‍ അഹമ്മദ് (കെ.എം.സി.സി കുവൈത്ത്), ജുനൈദ് (ആര്‍കിടെക്ട്, കോഴിക്കോട്), സാബിത്ത് (കുവൈത്ത്), സഫ്റീന. മരുമക്കള്‍: അന്‍വര്‍ സാദത്ത് (കുവൈത്ത്), ഫാത്തിമ, ഷാനിബ (യൂനിയന്‍ ബാങ്ക്), തസ്ലിന്.