ബാലുശ്ശേരി: പോസ്റ്റ് ഓഫിസ് റോഡിൽ നായേരികണ്ടി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: ജാനകി (കാക്കൂർ), ബാലകൃഷ്ണൻ (റിട്ട. ആർ.ഐ സിവിൽ സെപ്ലെസ്, കൊയിലാണ്ടി), ദിവാകരൻ, രാജു, പത്മിനി (പാവണ്ടൂർ), ദിനേഷ് (എസ്.ഐ, ബാലുശ്ശേരി). മരുമക്കൾ: ദാമോദരൻ, സോണിയ, ബീന, തങ്ക, പ്രഭാകരൻ, സഞ്ചയനം ശനി.