ഒളവണ്ണ: മുല്ലപ്പള്ളി അസീസ് (59) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: ഹസീന, ഹർഷാദ്, ഷഹനാസ്. മരുമക്കൾ: ഹനിഫ, റനീഫ്, ഷംല.