കുന്ദമംഗലം: പയമ്പ്രപൊയിൽത്താഴം കൂട്ടുമോച്ചിപ്പറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ബാബു, ഭാനുമതി. മരുമക്കൾ: രവീന്ദ്രൻ, സ്വർണകുമാരി.