പട്ടാമ്പി: മുളയൻകാവ് താഴത്തെ പുരയ്ക്കൽ പരേതനായ ബാലകൃഷ്ണെൻറയും ശ്രീജയുടേയും മകൾ അർച്ചന (31) നിര്യാതയായി. ഭർത്താവ്: പ്രതീഷ്. സഹോദരൻ: അഖിൽ.