ആലത്തൂർ: കാവശ്ശേരി തോട്ടത്തിൽ വീട്ടിൽ പരേതനായ വാസു നായരുടെ ഭാര്യ വേപ്പിലശ്ശേരി കൊടക്കാട് വീട്ടിൽ കല്യാണിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വസന്തകുമാരി, രാധാകൃഷ്ണൻ, രാജലക്ഷ്മി, മാലതി, ഗംഗാധരൻ, സേതുമാധവൻ. മരുമക്കൾ: രാധാകൃഷ്ണൻ, മോഹനകൃഷ്ണൻ, ശ്രീദേവി, ജയശ്രീ, ഇന്ദിര, പരേതനായ ഗോപാലകൃഷ്ണൻ.