ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോംപാടത്ത് റിട്ട. വൈദ്യുതി ബോർഡ് ജീവനക്കാരൻ ആറുമുഖൻ (74) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: മോഹൻ, ബാബു, രാജു, രാജേഷ്, പ്രമീള, പ്രസീദ, പ്രേമ. മരുമക്കൾ: വിനീഷ്, ശിവൻ, പ്രഭു, ശാന്ത, അംബിക. സഹോദരങ്ങൾ: പഴനിമല, രാധാകൃഷ്ണൻ, നാരായണൻ, മധുര.