എരിമയൂർ: കൂട്ടാലയിൽ പരേതനായ മുണ്ടെൻറ ഭാര്യ പെട്ട (80) നിര്യാതയായി. മക്കൾ: പാറു, തങ്കമണി, വിശാലാക്ഷി, യശോദ, ശിവൻ, ശോഭന, പരേതയായ മാധവി.