ചെർപ്പുളശ്ശേരി: മാങ്ങോട് പേരമന്നാട്ടിൽ പരേതനായ കുഞ്ചുതരകെൻറ ഭാര്യ പൊന്നമ്മ അമ്മ (86) നിര്യാതയായി. മക്കൾ: പദ്മാവതി, ശാന്തകുമാരി, വിലാസിനി, ബാലസുബ്രഹ്മണ്യൻ, രാജലക്ഷ്മി, ഗോപാലകൃഷ്ണൻ. മരുമക്കൾ: സി.പി. മാധവൻ, ശങ്കരനാരായണൻ, ഗോപാലകൃഷ്ണൻ, സേതുമാധവൻ, ജയശ്രീ, ശോഭ.