കല്ലേറ്റുങ്കര: ആളൂക്കാരൻ പരേതനായ വാസുവിെൻറ ഭാര്യ ഇന്ദിര (74) നിര്യാതയായി. മക്കൾ: മിനി, സിനി, നിഷാന്ത്. മരുമക്കൾ: ആനന്ദ്, ഉണ്ണികൃഷ്ണൻ, ജെസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോട്ട ക്രിമിറ്റോറിയത്തിൽ.