ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ ദേവി വാച്ച് വര്‍ക്ക്സ് ഉടമ കല്പറമ്പ് എരുമതുരുത്തി അയ്യപ്പെൻറ മകൻ സുരേഷ്ബാബു (59) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: അംബിക. മക്കൾ: ഡോ. ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ, ദേവാംഗന. മരുമകൻ: സതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.